വിനായകനെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി | Oneindia Malayalam

2020-07-27 591


Modi praises kerala student Vinayak

മൻ കി ബാത്തിൽ തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്ലസ് ടു കൊമേഴ്സിന് ഉന്നത വിജയം നേടിയതിനായിരുന്നു വിനായക് എം മാലിലിന് മോദിയുടെ അപ്രതീക്ഷിത അഭിനന്ദനം.